അപ്രതീക്ഷിതമായി ഗുരുദ്വാര സന്ദര്‍ശിച്ച്‌ നരേന്ദ്ര മോദി | Oneindia Malayalam

2020-12-20 1,194

കര്‍ഷക സമരം ശക്തമായി തുടരുന്നതിനിടെ മുന്നറിയിപ്പുകളില്ലാതെ അപ്രതീക്ഷിതമായ രേഖബ്‌ ഗഞ്ച്‌ സാഹിബ്‌ ഗുരുദ്വാര സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരു തേഖ്‌ ബഹദൂറിന്‌ ആദാരാഞ്ചലികള്‍ അര്‍പ്പിക്കുന്നതിനായിട്ടാണ്‌ മുന്‍കൂര്‍ അറിയിപ്പില്ലാതെ മോദി ഗുരുദ്വാരില്‍ എത്തിയത്‌. ശനിയാഴ്‌ച്ചയായിരുന്നു അദ്ദേഹത്തിന്റെ ചരമവാര്‍ഷികം.